വടക്കാഞ്ചേരി: കുമരനെല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.പി. പ്രഭാകരമേനോന്‍ അദ്ധ്യക്ഷനായി. എന്‍. കൃഷ്ണകുമാര്‍, പുഴങ്കര ശശി, പി. രാജന്‍, കെ.പി. ഗോപാലകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍, കെ.പി. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍ നായര്‍, പി.എം. പ്രകാശ്കുമാര്‍, അഡ്വ. ഇ.കെ. മഹേഷ്, വി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.