മട്ടാഞ്ചേരി: എന്‍.എസ്.എസ്. ശതാബ്ദിയോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച മേഖലാ ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ജാതിമത ഭേദമന്യേ സാമൂഹ്യനീതി ഉറപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹ്യ സംഘര്‍ഷത്തിന് വഴിവെക്കുന്ന വിവേചനം ഒഴിവാക്കണം. സമുദായം സംഘടിത ശക്തിയായി മാറണമെന്നും അദ്ദേഹം നിര്‍േദശിച്ചു.
എന്‍.എസ്.എസ്. കൊച്ചി കരയോഗം പ്രസിഡന്റ് എന്‍. വേണുഗോപാല്‍ അധ്യക്ഷനായി.
എ.എന്‍. വിപിനേന്ദ്രകുമാര്‍ ശതാബ്ദി സന്ദേശം നല്‍കി. ബി. വിക്രമന്‍ പിള്ള, എ.സി. മോഹനന്‍, കെ. മാധവന്‍ നായര്‍, കെ.കെ. ശാലിനി, മധു ഏടനാട്ട്, കെ. ശശിധരന്‍, ഒ. നാരായണന്‍ നായര്‍, വി. മുരളീധരന്‍, എ.എന്‍. ഗോപാലകൃഷ്ണന്‍, ടി.ആര്‍. പ്രദീപ്കുമാര്‍, ബാസു പണിക്കര്‍, രഞ്ജിത്ത് എസ്. മേനോന്‍, എം. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എട്ട് കരയോഗങ്ങള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.