Latest News :
Home » » വേലൂര്‍ കിരാലൂര്‍ ആധ്യാത്മിക പഠന കേന്ദ്രം ഉദ്ഘാടനം നടന്നു

വേലൂര്‍ കിരാലൂര്‍ ആധ്യാത്മിക പഠന കേന്ദ്രം ഉദ്ഘാടനം നടന്നു

Written By Nair News Online on 1 Dec 2014 | 15:48





വേലൂര്‍: കിരാലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. എന്‍.എസ്.എസ്. തലപ്പിള്ളി താലൂക്ക് ആധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ സുധീഷ് മേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജേഷ് അധ്യക്ഷനായി. സെക്രട്ടറി വിജയന്‍ , പഠനകേന്ദ്രം അധ്യാപിക ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved