Latest News :
Home » » 22-1-2014 1189 മകരം 9

22-1-2014 1189 മകരം 9

Written By Nair News Online on 23 Jan 2014 | 05:59



തീയതി: 22-1-2014 (1189 മകരം 9 )

നക്ഷത്രം: അത്തം (നാളെ അതിപുലര്‍ച്ചെ 03.38.19 സെക്കന്‍റ് വരെ)
-ഇന്ന് അത്തം നക്ഷത്രക്കാര്‍ ശ്രീകൃഷണക്ഷേത്രദര്‍ശനം നടത്തുന്നതും ഭാഗ്യസൂക്തം, നെയ്‌വിളക്ക്, തൃക്കൈവെണ്ണ, തുളസിമാല എന്നിവയിലൊന്ന് നടത്തുന്നതും അതീവ ഗുണപ്രദമായി ഭവിക്കും-

ആഴ്ച: ബുധന്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ഷഷ്ഠി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 34 മിനിട്ട്, 56 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.34 മുതല്‍ 2.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

അത്തം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

By: https://www.facebook.com/anilvelichappadan
http://www.utharaastrology.com/
Share this article :
 
Copyright © 2014. Nair News Online - All Rights Reserved