Latest News :
Home » » ഇന്നത്തെ 28-11-2014 (1190 വൃശ്ചികം 12 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ 28-11-2014 (1190 വൃശ്ചികം 12 ) നക്ഷത്രവിവരങ്ങള്‍

Written By Nair News Online on 28 Nov 2014 | 10:20

ഇന്നത്തെ (28-11-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 28-11-2014 (1190 വൃശ്ചികം 12 ) **ഇന്ന് ഓച്ചിറ പന്ത്രണ്ട് വിളക്ക്**

നക്ഷത്രം: അവിട്ടം ( നാളെ അതിപുലര്‍ച്ചെ 04.47.36 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതയം)

കൂറ് (രാശി): ആദ്യ രണ്ട് പാദം: മകരക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
കൂറ് (രാശി): അവസാന രണ്ട് പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: വെള്ളി

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: സപ്തമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.13 - 12.35

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. ബുധനാഴ്ചയില്‍ അഭിജിത് മുഹൂര്‍ത്തമില്ല.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 11 മിനിട്ട് 13 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.44 മുതല്‍ 12.11 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്) 
Share this article :
 
Copyright © 2014. Nair News Online - All Rights Reserved