മാവേലിക്കര: ഇറവങ്കര 1344ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ എന്‍.എസ്.എസ്. ശതാബ്ദിയാഘോഷവും കുടുംബ സംഗമവും ആനന്ദേശ്വരം മഹാദേവക്ഷേത്ര മൈതാനത്ത് നടന്നു. മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.ജി.ശാര്‍ങ്ഗധരന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ദീപക് രാധാകൃഷ്ണന്‍, ഡോ.മധു ഇറവങ്കര, മാവേലിക്കര രാജഗോപാല്‍, പ്രവീണ്‍ ഇറവങ്കര, ഡോ.ജയേഷ് ജെ.ഉണ്ണിത്താന്‍, ഐശ്വര്യ, ദിവ്യശ്രീ, അഞ്ജന, അശ്വിന്‍ എന്നിവരെ യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍ ആദരിച്ചു. രാജേഷ് തഴക്കര, ഡോ.പ്രദീപ് ഇറവങ്കര, എസ്.എസ്.പിള്ള, എം.ബി. മീര, ബിനു ചാങ്കൂരേത്ത്, സന്തോഷ് ഇറവങ്കര, പ്രശാന്ത്, ശാരദാമ്മ, ജയപ്രകാശ് കോട്ടയില്‍, എസ്.പത്മാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാവേലിക്കര ഇറവങ്കര എന്‍ .എസ് .എസ് . ശതാബ്ദി ആഘോഷിച്ചു
Written By Nair News Online on 4 Dec 2014 | 15:17
മാവേലിക്കര: ഇറവങ്കര 1344ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ എന്‍.എസ്.എസ്. ശതാബ്ദിയാഘോഷവും കുടുംബ സംഗമവും ആനന്ദേശ്വരം മഹാദേവക്ഷേത്ര മൈതാനത്ത് നടന്നു. മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.ജി.ശാര്‍ങ്ഗധരന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ദീപക് രാധാകൃഷ്ണന്‍, ഡോ.മധു ഇറവങ്കര, മാവേലിക്കര രാജഗോപാല്‍, പ്രവീണ്‍ ഇറവങ്കര, ഡോ.ജയേഷ് ജെ.ഉണ്ണിത്താന്‍, ഐശ്വര്യ, ദിവ്യശ്രീ, അഞ്ജന, അശ്വിന്‍ എന്നിവരെ യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍ ആദരിച്ചു. രാജേഷ് തഴക്കര, ഡോ.പ്രദീപ് ഇറവങ്കര, എസ്.എസ്.പിള്ള, എം.ബി. മീര, ബിനു ചാങ്കൂരേത്ത്, സന്തോഷ് ഇറവങ്കര, പ്രശാന്ത്, ശാരദാമ്മ, ജയപ്രകാശ് കോട്ടയില്‍, എസ്.പത്മാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Labels:
Karayogam