Latest News :
Home » » മൈനാഗപ്പള്ളി ഇടവനശ്ശേരി കരയോഗമന്ദിര ശിലാസ്ഥാപനം നടത്തി

മൈനാഗപ്പള്ളി ഇടവനശ്ശേരി കരയോഗമന്ദിര ശിലാസ്ഥാപനം നടത്തി

Written By Nair News Online on 4 Dec 2014 | 13:21





മൈനാഗപ്പള്ളി: ഇടവനശ്ശേരി കിഴക്ക് 3976-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ജി.ശിവദാസന്‍ പിള്ള, വനിതാസമാജം പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി ലാലി എം.പിള്ള, കരയോഗം വനിതാസമാജം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved