റാന്നി: അങ്ങാടി വെങ്ങാലിക്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദിആഘോഷവും കരയോഗമന്ദിരം ഉദ്ഘാടനവും ഡിസംബര്‍ 7ന് പകല്‍ 2.30ന് നടക്കും. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. എന്‍.എസ്.എസ്. റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിക്കും.
റാന്നി എന്‍ .എസ് .എസ് . ശതാബ്ദിആഘോഷം നടക്കും
Written By Nair News Online on 4 Dec 2014 | 14:01
റാന്നി: അങ്ങാടി വെങ്ങാലിക്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദിആഘോഷവും കരയോഗമന്ദിരം ഉദ്ഘാടനവും ഡിസംബര്‍ 7ന് പകല്‍ 2.30ന് നടക്കും. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. എന്‍.എസ്.എസ്. റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിക്കും.
Labels:
Karayogam