ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി കിഴക്ക് 3976-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി വി.ആര്‍. സുനില്‍കുമാര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍: കെ.ഗോപാലകൃഷ്ണപിള്ള (പ്രസി.), ബി.രാധാകൃഷ്ണപിള്ള (വൈ.പ്രസി.), ജി.ശിവദാസന്‍ പിള്ള (സെക്ര.), വി.സരോജാക്ഷന്‍ പിള്ള (ജോ.സെക്ര.), ടി.തുളസീധരന്‍ പിള്ള (ട്രഷ.), കെ.ഗോപാലകൃഷ്ണപിള്ള, രാജേന്ദ്രന്‍ (യൂണി.പ്രതിനിധി), കെ.സോമന്‍ പിള്ള (ഇല.മെമ്പര്‍).
ശാസ്താംകോട്ട മൈനാഗപ്പള്ളി ഇടവനശ്ശേരി കരയോഗ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
Written By Nair News Online on 4 Dec 2014 | 13:17
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി കിഴക്ക് 3976-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി വി.ആര്‍. സുനില്‍കുമാര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍: കെ.ഗോപാലകൃഷ്ണപിള്ള (പ്രസി.), ബി.രാധാകൃഷ്ണപിള്ള (വൈ.പ്രസി.), ജി.ശിവദാസന്‍ പിള്ള (സെക്ര.), വി.സരോജാക്ഷന്‍ പിള്ള (ജോ.സെക്ര.), ടി.തുളസീധരന്‍ പിള്ള (ട്രഷ.), കെ.ഗോപാലകൃഷ്ണപിള്ള, രാജേന്ദ്രന്‍ (യൂണി.പ്രതിനിധി), കെ.സോമന്‍ പിള്ള (ഇല.മെമ്പര്‍).
Labels:
Karayogam