Latest News :
Home » » അരൂര്‍ എന്‍.എസ്.എസ്. 5653-ാം നമ്പര്‍ കരയോഗം ഉദ്ഘാടനം നടത്തി

അരൂര്‍ എന്‍.എസ്.എസ്. 5653-ാം നമ്പര്‍ കരയോഗം ഉദ്ഘാടനം നടത്തി

Written By Nair News Online on 1 Dec 2014 | 16:25





അരൂര്‍: എരമല്ലൂര്‍ ടൗണ്‍ 5653-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി മുഖ്യപ്രഭാഷണം നടത്തി. ബി. നാരായണന്‍ കുട്ടി (പ്രസി.), ഇ.ആര്‍. രാജഗോപാല്‍ (സെക്ര.), രാജീവ് ആലുംവെളി (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved