ചെറുതുരുത്തി: ചെറുതുരിത്തി എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ശതാബ്ദിസമ്മേളനവും കുടുംബസംഗമവും നടന്നു. യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. എന്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. മുരളീധരന്‍, രാധ, മുകുന്ദന്‍, സുഭദ്ര എന്നിവര്‍ സംസാരിച്ചു.
കരയോഗം സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ സ്വാഗതവും താലൂക്ക് പ്രതിനിധി എം. ഗോപാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.