പാട്ടുകുളങ്ങര: തുറവൂര്‍ വടക്ക് 803ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ നിര്‍വഹിച്ചു. കെ.ജി. നാരായണപ്പണിക്കര്‍ അധ്യക്ഷനായിരുന്നു. കെ.ജി. ചിന്താര്‍മണി, ബി. ഗോപാലകൃഷ്ണന്‍ നായര്‍, എസ്. മുരളീകൃഷ്ണന്‍, അഡ്വ. സി.മധു, കെ.ബാലചന്ദ്രന്‍ നായര്‍, ജെ.സരോജിനിയമ്മ, പി.ആര്‍.ശ്രീദേവി, എന്‍.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പാട്ടുകുളങ്ങര തുറവൂര്‍ വടക്ക് കരയോഗത്തിന്റെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
Written By Nair News Online on 29 Nov 2014 | 13:09
പാട്ടുകുളങ്ങര: തുറവൂര്‍ വടക്ക് 803ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ നിര്‍വഹിച്ചു. കെ.ജി. നാരായണപ്പണിക്കര്‍ അധ്യക്ഷനായിരുന്നു. കെ.ജി. ചിന്താര്‍മണി, ബി. ഗോപാലകൃഷ്ണന്‍ നായര്‍, എസ്. മുരളീകൃഷ്ണന്‍, അഡ്വ. സി.മധു, കെ.ബാലചന്ദ്രന്‍ നായര്‍, ജെ.സരോജിനിയമ്മ, പി.ആര്‍.ശ്രീദേവി, എന്‍.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Labels:
Karayogam