Latest News :
Home » » പാലാ ചൂണ്ടച്ചേരി കരയോഗത്തിന്റെ ശതാബ്ദി കുടുംബസംഗമം നടത്തി

പാലാ ചൂണ്ടച്ചേരി കരയോഗത്തിന്റെ ശതാബ്ദി കുടുംബസംഗമം നടത്തി

Written By Nair News Online on 27 Nov 2014 | 13:25





പാലാ: ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി എന്‍.എസ്.എസ്. ചൂണ്ടച്ചേരി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. വി.എസ്.വേണുഗോപാല്‍, എം.എന്‍.രാമചന്ദ്രന്‍ നായര്‍, പി.കെ.ദിനകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved