ചെറിയനാട്: അരിയന്നൂര്‍ശ്ശേരി കരയോഗം എന്‍.എസ്.എസ്. ശതാബ്ദി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ മുളവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആഘോഷ പരിപാടികള്‍ എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.എ. ശശികുമാര്‍, ചന്ദ്രശേഖരക്കുറുപ്പ്, സി. ദീപ്തി, സുരേന്ദ്രന്‍ നായര്‍, വി.ആര്‍. ശശി എന്നിവര്‍ പ്രസംഗിച്ചു.