Latest News :
Home » » ചെന്നിത്തല ഒരിപ്രം എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടക്കും

ചെന്നിത്തല ഒരിപ്രം എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടക്കും

Written By Nair News Online on 26 Nov 2014 | 12:52








ചെന്നിത്തല: ഒരിപ്രം 1683-ാം നമ്പര്‍ ശ്രീദേവിവിലാസം എന്‍.എന്‍.എസ്. കരയോഗത്തിലെ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ശനിയാഴ്ച 10ന് പുത്തുവിള ദേവീക്ഷേത്ര അങ്കണത്തില്‍ നടക്കും. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാജഗോപാലപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.പി. മുരളീധരന്‍പിള്ള അധ്യക്ഷത വഹിക്കും. മുതിര്‍ന്ന കരയോഗാംഗങ്ങളെ യൂണിയന്‍ സെക്രട്ടറി ജെ. ശാന്തസുന്ദരന്‍ ആദരിക്കും. യൂണിയന്‍ കമ്മിറ്റിയംഗം കെ.ജി. ഗോപിനാഥന്‍ നായര്‍ സഹായധനം വിതരണം ചെയ്യും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved