Latest News :
Home » » കൊഴിഞ്ഞാമ്പാറ എന്‍ .എസ് .എസ് . കരയോഗ വാര്‍ഷികം ഉദ്ഘാടനംചെയ്തു

കൊഴിഞ്ഞാമ്പാറ എന്‍ .എസ് .എസ് . കരയോഗ വാര്‍ഷികം ഉദ്ഘാടനംചെയ്തു

Written By Nair News Online on 27 Nov 2014 | 14:53





കൊഴിഞ്ഞാമ്പാറ: എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക യോഗം ആലത്തൂര്‍-ചിറ്റൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് എ. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. വി.കെ. രവീന്ദ്രനാഥമേനോന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി ബാലചന്ദ്രന്‍, രാജന്‍ പി. നായര്‍, വി. മോഹന്‍ദാസ്, പി. രാമന്‍കുട്ടിനായര്‍, ടി.കെ.എം. വിജയന്‍, ശിവദാസമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved