Latest News :
Home » » എം.ഐ ഷാനാവാസിതെിരെ കൈയ്യേറ്റ ശ്രമം .

എം.ഐ ഷാനാവാസിതെിരെ കൈയ്യേറ്റ ശ്രമം .

Written By Unknown on 14 Mar 2014 | 13:42

യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസിനെതിരെ കൈയ്യേറ്റ ശ്രമം.   മാന്താവാടിയിലാണ് സംഭവം.  പ്രദേശത്ത് വികസനം എത്തിക്കാത്തയാള്‍ വീണ്ടും മത്സരിക്കുന്നവെന്നാരോപിച്ചാണ് ബഹളം ഉണ്ടായത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ വെച്ചാണ് ഷാനവാസിനെ കൈയ്യേറ്റ ചെയ്യാന്‍ ശ്രമിച്ചത്. ബഹളത്തെ തുടര്‍ന്ന് ഷാനവാസ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved