Latest News :
Home » » രാഹുലിന്റെ പരമാര്‍ശത്തിനിതെരിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

രാഹുലിന്റെ പരമാര്‍ശത്തിനിതെരിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Written By Unknown on 10 Mar 2014 | 11:44

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. കോണ്‍ഗ്രസ് നിരന്തരമായി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരേയുള്ള നടപടിയായി കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.  മഹാരാഷ്ട്രയിലെ താനെയില്‍ മാര്‍ച്ച് ആറിനു നടന്ന പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരേ ആരോപണം ഉന്നയിച്ചത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved