Latest News :
Home » » പോലീസ് ജീപ്പിന് മുകളിലുടെയുള്ള യാത്ര ; രാഹുലിനെതിരെയുള്ള കേസ്സ് തള്ളി.

പോലീസ് ജീപ്പിന് മുകളിലുടെയുള്ള യാത്ര ; രാഹുലിനെതിരെയുള്ള കേസ്സ് തള്ളി.

Written By Unknown on 12 Mar 2014 | 13:44

പോലീസ് വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്ത കോണ്‍ഗ്രസ് ഉപധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്സില്ല.  രാഹുല്‍ ഗാന്ധിക്കെതിരേ മാവേലിക്കര അഡീഷണല്‍ സിജിഎം കോടതിയില്‍ നല്‍കിയ കേസാണ് തള്ളിയത്.  രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. അണികളുടെ തിരക്കേറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറുകയായിരുന്നു. ഇത് പിന്നീട് പലയിടങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved