Latest News :
Home » » ചായയിന്മേല്‍ ചര്‍ച്ചയുമായി മോഡി ഇന്ന് വനിതകള്‍ക്കൊപ്പം...

ചായയിന്മേല്‍ ചര്‍ച്ചയുമായി മോഡി ഇന്ന് വനിതകള്‍ക്കൊപ്പം...

Written By Unknown on 8 Mar 2014 | 11:29

രാജ്യാന്തര വനിതാ ദിനമായ ഇന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഭാഗമായ ചായയിന്മേല്‍ ചര്‍ച്ചയില്‍ സ്ത്രീകളുമായി സംവദിക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വനിതാ ശാക്തീകരണവുമൊക്കെയാണു വിഷയം. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു വൈകിട്ടു നാലുമുതല്‍ ആറുവരെയാണു പരിപാടി. ഇന്റര്‍നെറ്റ് മുഖേന വനിതകള്‍ക്കു മോഡിയുമായി സംവദിക്കാന്‍ അവസരമുണ്ട്. 



Share this article :
 
Copyright © 2014. Nair News Online - All Rights Reserved