തുമ്പമണ്‍: മുട്ടം 1560-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം പ്രസിഡന്റ് പി.എ.രാജപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. മുരളീധരന്‍ നായര്‍, രമേശ്ചന്ദ്രന്‍, ശുഭചന്ദ്രന്‍, ശ്രീജാകുമാരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മുരളീധരന്‍പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Home »
Karayogam
» തുമ്പമണ്‍ മുട്ടം 1560-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
തുമ്പമണ്‍ മുട്ടം 1560-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
Written By Nair News Online on 8 Mar 2014 | 10:34

Labels:
Karayogam