Latest News :
Home » » മലപ്പുറത്ത് ഈ -അഹമ്മദ് തന്നെ മത്സരിക്കും ; ലീഗ്.

മലപ്പുറത്ത് ഈ -അഹമ്മദ് തന്നെ മത്സരിക്കും ; ലീഗ്.

Written By Unknown on 10 Mar 2014 | 13:07

 മലപ്പുറത്ത് ഇ  അഹമ്മദ് മത്സരിപ്പിക്കാന്‍  ലീഗ് സെക്രട്ടറിയേറ്റില്‍ ധാരണയായി. ഇ അഹമ്മദിന് പകരക്കാരനായി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് മലപ്പുറത്ത്  അഹമ്മദിനെ തന്നെ മത്സരിപ്പിക്കാന്‍ ലീഗ് തീരിമാനിച്ചത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടില്‍ തങ്ങളുമായി അഹമ്മദ് ചര്‍ച്ച നടത്തിയിരുന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved