Home »
Kerala
» ലോക്‌സഭ തെരഞ്ഞെടുപ്പ് ; പത്രികാ സമര്‍പ്പണം നാളെ മുതല്‍
ലോക്‌സഭ തെരഞ്ഞെടുപ്പ് ; പത്രികാ സമര്‍പ്പണം നാളെ മുതല്‍
കേരളത്തില്‍ ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദേശപത്രിക നല്‍കാം. പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതി 22 ആണ്. 24 ന് സൂക്ഷ്മപരിശോധന നടക്കും. പത്രികകള്‍ 26 വരെ പിന്‍വലിക്കാം.