Home »
News
» സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയായി.
സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയായി.
Written By Unknown on 8 Mar 2014 | 11:44
സ്വര്‍ണ്ണ വില നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.