Latest News :
Home » » യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാലകൃഷ്ണപ്പിള്ള.

യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാലകൃഷ്ണപ്പിള്ള.

Written By Unknown on 8 Mar 2014 | 11:48



യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണാമെന്ന് പിള്ള. അവയ്‌ലബിള്‍ യുഡിഎഫാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഒരു ഏകോപനവുമില്ലെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.




























Share this article :
 
Copyright © 2014. Nair News Online - All Rights Reserved