Latest News :
Home » » കോണ്‍ഗ്രസ് - ലീഗ് തര്‍ക്കം ഇത്തവണ തന്റെ വിജയത്തിന് തടസ്സമാകില്ല ; ഇ.ടി.മുഹമ്മദ് ബഷീര്‍.

കോണ്‍ഗ്രസ് - ലീഗ് തര്‍ക്കം ഇത്തവണ തന്റെ വിജയത്തിന് തടസ്സമാകില്ല ; ഇ.ടി.മുഹമ്മദ് ബഷീര്‍.

Written By Unknown on 12 Mar 2014 | 10:59

കോണ്‍ഗ്രസ് - ലീഗ് തര്‍ക്കം ഇത്തവണ തന്റെ വിജയത്തിന് തടസമാകില്ലെന്ന് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. കോണ്‍ഗ്രസുകാരനായിരുന്ന എതിര്‍ സ്ഥാനാര്‍ഥിയെ പേടിയില്ലെന്നും  തന്റെ ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയരുമെന്നാണ് പ്രതീക്ഷയെന്നും ഇ.ടി.  പറഞ്ഞു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved