Latest News :
Home » » വടക്കന്‍ അയര്‍ലന്‍ഡിലെ പോസ്റ്റ് ഓഫീസുകളില്‍ ലെറ്റര്‍ ബോംബുകള്‍ കണ്ടെത്തി.

വടക്കന്‍ അയര്‍ലന്‍ഡിലെ പോസ്റ്റ് ഓഫീസുകളില്‍ ലെറ്റര്‍ ബോംബുകള്‍ കണ്ടെത്തി.

Written By Unknown on 8 Mar 2014 | 13:57

വടക്കന്‍ അയര്‍ലന്‍ഡിലെ രണ്ടു പോസ്റ്റ് ഓഫീസുകളില്‍ ലെറ്റര്‍ ബോംബുകള്‍ കണ്ടെത്തി. നേരത്തേ ലണ്ടനിലെ സൈനികോദ്യോഗസ്ഥര്‍ക്ക് സമാന രീതിയിലുള്ള പൊതികള്‍ ലഭിച്ചിരുന്നു. ലണ്ടന്‍ ഡെറിയിലെയും ലിസ്ബണിലെയും ജയില്‍ ഉദ്യോഗസ്ഥര്‍രുടെ പേരിലാണ് കത്തുകള്‍ അയച്ചത്. കഴിഞ്ഞ മാസം ആര്‍മി റിക്രൂട്ടിംഗ് സെന്റുകളിലേക്കും വെടിമരുന്നും വയറുകളും അടങ്ങിയ പൊതികള്‍ ലഭിച്ചിരുന്നു. ഐആര്‍എ എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാധ്യമങ്ങളെ സമീപിച്ചിരുന്നു.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved