Latest News :
Home » » തിരുവിതാംകൂര്‍ മഹാരാജാവ് സമ്മാനമായി നല്‍കിയ ആനക്കൊമ്പ് സിംഹാസനം വില്യം രാജകുമാരന്‍ കത്തിക്കുന്നു...

തിരുവിതാംകൂര്‍ മഹാരാജാവ് സമ്മാനമായി നല്‍കിയ ആനക്കൊമ്പ് സിംഹാസനം വില്യം രാജകുമാരന്‍ കത്തിക്കുന്നു...

Written By Unknown on 25 Feb 2014 | 15:40

തിരുവിതാംകൂര്‍ മഹാരാജാവ് നല്‍കിയ ആനക്കൊമ്പ് സിംഹാസനം വില്ല്യം രാജകുമാരന്‍ കത്തിച്ചു കളയുന്നൂ..... തിരുവിതാംകൂര്‍ മഹാരാജാവ് വിക്ടോറിയ രാജ്ഞിക്ക് സമ്മാനമായി നല്‍കിയ തികച്ചും ആനക്കൊമ്പില്‍ തീര്‍ത്ത സിംഹാസനം കത്തിച്ചു നശിപ്പാക്കാന്‍ വില്ല്യം രാജകുമാരന്‍ തീരുമാനിച്ചു. വന്യ മൃഗങ്ങളുടെ വേട്ടക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് വില്ല്യം രാജകുമാരന്‍ സിംഹാസനം കത്തിക്കാന്‍ തീരുമാനിച്ചത്. 1950 ലാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിക്ടോറിയ രാജ്ഞിക്ക് ആനക്കൊമ്പില്‍ തീര്‍ത്ത സിംഹാസനം സമ്മാനമായി നല്‍കിയത്. ബ്രിട്ടീഷ് രാജ്ഞിനിയും തിരുവിതാംകൂര്‍ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് ഈ സിംഹാസനം. എന്നാല്‍ ഈ സിംഹാസനം കത്തിക്കുന്നതിനെതിരെ കൊട്ടാരത്തില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.












Share this article :
 
Copyright © 2014. Nair News Online - All Rights Reserved