കുളത്തൂപ്പുഴയില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് നാലുലക്ഷം രൂപ കളവുപോയതായി വാഹനമുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്ത് മത്സ്യം എത്തിച്ച ശേഷം തൂത്തുക്കുടിയിലേക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ എടുക്കുന്നതിനായുള്ള പണമാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. അപകടത്തെതുടര്‍ന്ന് വാഹനത്തിലെ ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളായ അമൃതരാജ്, സുരേഷ് എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന പണത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് പറയുന്നത്.
Home »
Kerala
» കുളത്തൂപ്പുഴ വാഹനപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്ന് നാലുലക്ഷം രൂപ കവര്‍ന്നതായി പരാതി.
കുളത്തൂപ്പുഴ വാഹനപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്ന് നാലുലക്ഷം രൂപ കവര്‍ന്നതായി പരാതി.
Written By Unknown on 14 Feb 2014 | 14:48

Labels:
Kerala