Latest News :
Home » » അണ്ടര്‍ 17 ലോകകപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ ഫിഫ സംഘം ഇന്ത്യയിലെത്തി.

അണ്ടര്‍ 17 ലോകകപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ ഫിഫ സംഘം ഇന്ത്യയിലെത്തി.

Written By Unknown on 22 Feb 2014 | 14:40

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ ഫിഫ സംഘം ഇന്ത്യയിലെത്തി. ഇന്നലെയാണ് സംഘം പൂനെയിലെത്തിയത്. മത്സരം നടക്കുന്ന ഒരു സ്‌റ്റേഡഡിയവും സംഘം സന്ദര്‍ശിച്ചു. മറ്റ് മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലും ഗോവയിലും സംഘം സന്ദര്‍ശനം നടത്തും. 8 വേദികളാണ് ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ ഫിഫ പരിഗണിക്കുന്നത്. ഫിഫ കോംപിറ്റീഷന്‍ ഡറക്ടര്‍ ഇവാകിഅല്‍വാരസ്, വിജയ് പാര്‍ത്ഥസാരധി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയിലെത്തിയത്.

 

Share this article :
 
Copyright © 2014. Nair News Online - All Rights Reserved