Latest News :
Home » » വിളകളിലെ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി.

വിളകളിലെ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി.

Written By Unknown on 27 Feb 2014 | 15:14

ദൂരവ്യപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന നെല്ല് ഉള്‍പ്പെടെയുള്ള വിളകളിലെ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി അനുമതി നല്‍കി. ഇതോടെ വന്‍കുത്തകകള്‍ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ക്ക് പരീക്ഷമം നല്‍കാനുള്ള അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ചോളം മുതല്‍ നെല്ല് വരെയുള്ള ഇരുന്നൂറോളം വിളകളില്‍ ജനിതകമാറ്റം വരുത്താനാമ് ഇതോടെ കേന്ദ്ര സര്‍ക്കാര്‍അനുമതി നല്‍കിയത്. എന്നാല്‍ ജനിതക മാറ്റം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ ്‌നുമതി കൂടി വേണം. എന്നാല്‍ ഈ കാര്യത്തില്‍ എതിര്‍ നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved