പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നം സമാധി ദിനം ആചരിച്ചു. നാമസങ്കീര്‍ത്തനം, പുഷ്പാര്‍ച്ചന എന്നിവ നടന്നു. യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്‍, സെക്രട്ടറി പി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
Home »
Karayogam
» പെരുമ്പാവൂര്‍ കുന്നത്തുനാട് താലൂക്ക് എന്‍ .എസ്. എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നംസമാധിദിനം ആചരിച്ചു
പെരുമ്പാവൂര്‍ കുന്നത്തുനാട് താലൂക്ക് എന്‍ .എസ്. എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നംസമാധിദിനം ആചരിച്ചു
Written By Nair News Online on 26 Feb 2014 | 10:52

Labels:
Karayogam