Latest News :
Home » » മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നം സമാധിദിനാചരണം നടത്തി

മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നം സമാധിദിനാചരണം നടത്തി

Written By Nair News Online on 26 Feb 2014 | 10:54




മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്റെ സമാധി ദിനാചരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വനിതാ യൂണിയന്‍ കരയോഗം ഭാരവാഹികള്‍ പങ്കെടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍, സെക്രട്ടറി ആര്‍.അനില്‍കുമാര്‍, കെ.എം. മണികണ്ഠന്‍, കെ.ബി.ജനാര്‍ദ്ദനന്‍, കെ.എന്‍.നാരായണന്‍ നായര്‍, കെ.കെ.രാജന്‍, സി.സി.ശ്രീകുമാര്‍, എസ്.എസ്.സുഭാഷ് കര്‍ത്ത, ബി.ശശികുമാര്‍, കെ.പി.രാജശേഖരന്‍, കെ.എസ്.നാരായണന്‍ നായര്‍, കൃഷ്ണപ്രകാശ്, എസ്.മുരുകേശ്, കെ.ബി.വിജയകുമാര്‍, സരോജം എന്‍.നായര്‍, പ്രസന്ന മുരളീധരന്‍, രമണി വേണു, പുഷ്പ രവീന്ദ്രന്‍, എം.എല്‍.വസന്തകുമാര്‍, സുമതി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved