Latest News :
Home » » കുഴയ്ക്കാട് എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

കുഴയ്ക്കാട് എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

Written By Nair News Online on 28 Jan 2014 | 07:13



പൂവച്ചല്‍: കുഴയ്ക്കാട് 1536-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം കമലാലയം കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളനാട് ബി.ഡി.ഒ. ടി. ബാലചന്ദ്രന്‍ നായര്‍, മേഖലാ കണ്‍വീനര്‍ ബി. ജയകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി എ. ബാലകൃഷ്ണന്‍ നായര്‍, താലൂക്ക് യൂണിയന്‍ പ്രതിനിധി ആര്‍.എസ്. സജീവ്, എന്‍. ശശികുമാര്‍, സി.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved