നെടുമങ്ങാട്: വേട്ടമ്പള്ളി ശ്രീരാമവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനക്ലാസ് ആനാട് മേഖലാ കണ്‍വീനര്‍ ബി.ജി.കെ. തമ്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.