കോന്നി:കോന്നി ഹിന്ദുമതസമ്മേളനം സമാപിച്ചു. അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. പി.ഡി.പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ജയസൂര്യന്‍ പാലാ, എസ്.പി.നായര്‍, ഷിജു എസ്.കര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.
കോന്നി ഹിന്ദുമതസമ്മേളനം സമാപിച്ചു.
Written By Nair News Online on 28 Jan 2014 | 07:41

Labels:
Kerala