പത്തനംതിട്ട:ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്‌കറിയാതോമസ് ആവശ്യപ്പെട്ടു.പാര്‍ട്ടി ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അധ്യക്ഷതവഹിച്ചു. ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഫ. എ.അരവിന്ദാക്ഷന്‍ പിള്ള, പ്രൊഫ.ജോര്‍ജ് തോമസ്, ടി.ഒ.എബ്രഹാം, ഷിജിന്‍ കെ.മാത്യു, ലിറ്റിതോമസ്, ബാബു പറയത്തുകാട്ടില്‍, സി.ജെ.സാജന്‍, ഷാജിപവ്വത്ത്, റോയി മാടപ്പള്ളില്‍, ജേക്കബ് കുര്യന്‍, ബിജിജോസഫ്, ജോര്‍ജ് മത്തായിക്കുട്ടി, തോമസ് ഇലഞ്ഞിമൂട്ടില്‍, അഡ്വ.ജഗന്‍മാത്യു, ബാബു ശങ്കരത്തില്‍, സുബിന്‍ തോമസ്, ലിജുരാജന്‍, ഷാജി പി.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണം
Written By Nair News Online on 28 Jan 2014 | 07:36

Labels:
Temple