Latest News :
Home » » കല്ലിശ്ശേരി മേപ്രം കരയോഗമന്ദിര ശിലാസ്ഥാപനവും കുടുബ സംഗമവും നടക്കും

കല്ലിശ്ശേരി മേപ്രം കരയോഗമന്ദിര ശിലാസ്ഥാപനവും കുടുബ സംഗമവും നടക്കും

Written By Nair News Online on 4 Dec 2014 | 15:22





കല്ലിശ്ശേരി: മേപ്രം എന്‍.എസ്.എസ്. കരയോഗം പുതുതായി പണികഴിപ്പിക്കുന്ന മന്ദിരത്തിനു ശനിയാഴ്ച തറക്കല്ലിടും. എന്‍.എസ്.എസ്. ശതാബ്ദിയുടെ ഭാഗമായുള്ള കുടംബ സംഗമവും ഇതോടൊപ്പം നടക്കും.
രാവിലെ 10ന് മഴുക്കീര്‍മേല്‍ വിഷ്ണുക്ഷേത്രത്തില്‍ നടക്കുന്ന കുടുബസംഗമം യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള ശിലാസ്ഥാപനം നിര്‍വ്വഹിക്കും. കരയോഗം പ്രസിഡന്റ് ഡോ.ആര്‍. സുധാകരന്‍ അധ്യക്ഷനായിരിക്കും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved