കൊട്ടാരക്കര: കിഴക്കേക്കര 808-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ വരണാധികാരിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍: ടി.എന്‍.രവീന്ദ്രന്‍ നായര്‍(പ്രസി.), കുറുങ്ങേല്‍ സാജുകുമാര്‍(സെക്ര.), എം.ജയകുമാര്‍(ഖജാ.), ടി.എല്‍.ഗണേശ്(വൈ.പ്രസി.), വി.ദിലീപ് കുമാര്‍(ജോ.സെക്ര.), ജി.അനില്‍കുമാര്‍, അംബികാ ചന്ദ്രന്‍, പി.കൃഷ്ണകുമാര്‍, പി.ഗോപിനാഥന്‍ പിള്ള, എസ്.രമേശ്, സി.രാജന്‍ ബാബു(കമ്മിറ്റിയംഗങ്ങള്‍), അഡ്വ. സതീശ്ചന്ദ്രന്‍, അഡ്വ. കെ.ഉണ്ണിക്കൃഷ്ണന്‍ നായര്‍(യൂണി.പ്രതിനിധി), ജി.ഗിരിശ്ചന്ദ്രന്‍ നായര്‍(ഇലക്ടറല്‍ റോള്‍ മെമ്പര്‍).
Home »
Karayogam
» രഹസ്യ ബാലറ്റിലൂടെ കൊട്ടാരക്കര കിഴക്കേക്കര എന്‍. എസ്. എസ്. കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
രഹസ്യ ബാലറ്റിലൂടെ കൊട്ടാരക്കര കിഴക്കേക്കര എന്‍. എസ്. എസ്. കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
Written By Nair News Online on 26 Nov 2014 | 12:43

Labels:
Karayogam