ചാത്തന്നൂര്‍: നെടുങ്ങോലം വേണുഗോപാലവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മികപഠനകേന്ദ്രം ആരംഭിച്ചു. പഠനക്ലാസ്സിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ നിര്‍വഹിച്ചു. വിജയചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണിക്കൃഷ്ണപിള്ള, ജഗദീഷ് എന്നിവര്‍ സംസാരിച്ചു. ആര്‍.ശശിധരന്‍പിള്ള ക്ലാസ് നയിച്ചു.
Home »
Karayogam
» ചാത്തന്നൂര്‍ നെടുങ്ങോലം വേണുഗോപാലവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മികപഠനകേന്ദ്രം ആരംഭിച്ചു
ചാത്തന്നൂര്‍ നെടുങ്ങോലം വേണുഗോപാലവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മികപഠനകേന്ദ്രം ആരംഭിച്ചു
Written By Nair News Online on 8 Apr 2014 | 15:26

Labels:
Karayogam