വടക്കാഞ്ചേരി: എങ്കക്കാട് എന്‍.എസ്.എസ്. കരയോഗത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം നടന്നു. മുതിര്‍ന്ന കരയോഗം അംഗങ്ങളെ ആദരിച്ചു. കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും താലൂക്ക് പ്രസിഡന്റ് അഡ്വ.പി. ഋഷികേശ് നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ചെമ്പത്ത് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എന്‍. കൃഷ്ണകുമാര്‍, പി.കെ. ശിവരാമന്‍നായര്‍, കെ.പി. രാമകൃഷ്ണന്‍, ടി. ഗോപാലന്‍, ശാന്ത രായിരത്ത് എന്നിവര്‍ പ്രസംഗിച്ചു.