Latest News :
Home » » എന്‍ .എസ് .എസ് . ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖ് സന്ദര്‍ശിച്ചു

എന്‍ .എസ് .എസ് . ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖ് സന്ദര്‍ശിച്ചു

Written By Nair News Online on 7 Apr 2014 | 14:21




യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് ബേക്കല്‍ കഌബ്ബിലായിരുന്നു സന്ദര്‍ശനം. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനോടൊപ്പമാണ് സന്ദര്‍ശിച്ചത്.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved