Latest News :
Home » » ബിഷപ്പിന് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ട് ; ഡീന്‍.

ബിഷപ്പിന് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ട് ; ഡീന്‍.

Written By Unknown on 15 Mar 2014 | 13:00

ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ രൂപതാ ആസ്ഥാനത്ത് എത്തിയ ഡീനിനെ മാര്‍ ആനിക്കുഴിക്കാട്ടില്‍ ശകാരിച്ചു എന്ന വാര്‍ത്തകളോടു പ്രതികരിച്ചാണ് ഡീനിന്റെ പ്രസ്താവന.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved