Latest News :
Home » » യുപിയും ബിഹാറും ബിജെപി തൂത്തുവാരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്...

യുപിയും ബിഹാറും ബിജെപി തൂത്തുവാരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്...

Written By Unknown on 6 Mar 2014 | 12:21

ഉത്തര്‍പ്രദേശില്‍ 41 മുതല്‍ 49 സീറ്റുവരെയും ബീഹാറില്‍ 22 മുതല്‍ 30 സീറ്റുവരെയും ബിജെപി സഖ്യം നേടുമെന്ന് സിഎന്‍എന്‍ഐബിഎന്‍സിഎസ്ഡിഎസ് സര്‍വ്വേ. സമാജ്‌വാദി പാര്‍ട്ടിക്ക് ലഭിച്ച മുസ്ലീം വോട്ടുകള്‍ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 11 മുതല്‍ 17 സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടിക്ക് ലഭിക്കുകയെന്ന് സര്‍വ്വെ പറയുന്നു. ബിഎസ്പിക്ക് 8 മുതല്‍ 14 സീറ്റുവരെ ലഭിക്കുമെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved