തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലയാളിയായ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ രാജേഷ്, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
.jpg)