Latest News :
Home » » ആര്‍എസ്പി ലയനം : സോണിയ നേതാക്കളുമായി ചര്‍ച്ച നടത്തി.

ആര്‍എസ്പി ലയനം : സോണിയ നേതാക്കളുമായി ചര്‍ച്ച നടത്തി.

Written By Unknown on 10 Mar 2014 | 13:27

ആര്‍എസ്പി യുഡിഫില്‍ ലയിക്കുന്ന കാര്യത്തെ പറ്റി സോണിയാ ഗാന്ധി നേതാക്കളോട് അഭിപ്രായം തേടി. വയലാര്‍ രവി , എ കെ ആന്റണി എന്നിവരുമായാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved