Latest News :
Home » » മോഡിയുടെ നമോ ചായക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

മോഡിയുടെ നമോ ചായക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

Written By Unknown on 12 Mar 2014 | 11:25

മോഡിയുടെ നമോ ചായക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. സൗജന്യ ചായ വില്‍പ്പന വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുവധിക്കുകയില്ലെന്നും ചായയുടെ ചെലവും ഇനി മുതല്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നമോ ചായ വിതരണം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved