Latest News :
Home » » മഞ്ഞളാകുഴി അലിയുടെ മകന്‍ അന്തരിച്ചു.

മഞ്ഞളാകുഴി അലിയുടെ മകന്‍ അന്തരിച്ചു.

Written By Unknown on 12 Mar 2014 | 16:30

മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബായില്‍ ആയിരുന്നു അന്ത്യം. 33 വയസ്സായിരുന്നു. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്റായിരുന്നു അംജദ്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved