കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒരുപരിധിക്കപ്പുറം കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസിനെയല്ല ജനങ്ങളെയാണ് സര്‍ക്കാര്‍ തൃപ്തിപ്പെടുത്തേണ്ടത്. ജനങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജനപക്ഷത്ത് നില്‍ക്കുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനമല്ല ഉള്ളടക്കമാണ് പ്രധാനമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
.jpg)