Latest News :
Home » » ഗുരുവായൂര്‍ എന്‍ .എസ് .എസ് . കരഞ്ഞിയൂര്‍ കരയോഗത്തിന്റെ എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഗുരുവായൂര്‍ എന്‍ .എസ് .എസ് . കരഞ്ഞിയൂര്‍ കരയോഗത്തിന്റെ എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Written By Nair News Online on 27 Mar 2014 | 14:35



ഗുരുവായൂര്‍: എന്‍.എസ്.എസ്. കരഞ്ഞിയൂര്‍ കരയോഗത്തിന്റെ എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നബീസക്കുട്ടി വലിയകത്ത് നിര്‍വ്വഹിച്ചു. മാനവേന്ദ്രനാഥ് അധ്യക്ഷനായി. കെ. മുരളീധരന്‍, പ്രേമ വിശ്വനാഥ്, കെ. ദിവാകരന്‍, പി.വി. സുധാകരന്‍, സിന്ധു, ജ്യോതി രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved